Tuesday, 18 July 2017

പ്രവാചകത്വം

പ്രവാചകത്വം

നാല്പതാം വയസ്സിലാണ് മുഹമ്മദ് ()ക്ക്പ്രവാചകത്വം ലഭിക്കുന്നത്അക്കാലത്ത്മക്കക്കാര്ക്കിടയിലുണ്ടായിരുന്ന ഒരുസമ്പ്രദായമായിരുന്നു തങ്ങളുടെ ഏതെങ്കിലുംപ്രത്യേക കാലയളവില് എവിടെയെങ്കിലുംപോയിരുന്ന് ഏകാന്ത ധ്യാന നിമഗ്നനാകല്മുഹമ്മദ് (തെരഞ്ഞെടുത്തത്ജബലുന്നുറിലെ ഹിറാഗുഹയാണ്ആദ്യമാദ്യംറമളാനില് മാത്രമായിരുന്നു തന്റെധാന്യമെങ്കിലും പ്രായംനാല്പതോടടുത്തപ്പോള് അവിടന്ന്മുഴുസമയവും സന്യാസത്തില് ലയിച്ചിരുന്നു.
ദിവ്യ വെളിപാട്.
ഒരിക്കലവിടന്ന് ഹിറാഗുഹയില്ധ്യാനനിമഗ്നനായിരിക്കുമ്പോള് ഒരു ഭീകരരൂപം വന്ന് കൊണ്ട് പറഞ്ഞുവായിക്കുകനിരക്ഷരനായിരുന്നതിനാല് മുഹമ്മദ്()പ്രതികരിച്ചുഞാന്വായിക്കുനറിയുന്നവനല്ലഏതാനുംപ്രാവിശ്യം ഇതാവര്ത്തിച്ച ശേഷം മുഹമ്മദ്()യെ ആശ്ലേഷിച്ച് കൊണ്ട് ആരൂപംപ്രവാചകരെ ഓതിക്കേള്പിച്ചുസൃഷ്ടികര്മംനടത്തിയ നിന്റെ നാഥന്റെനാമഥേയത്തില് നീവായിക്കുകഅവന് മനുഷ്യനെമാംസപുണ്ഡത്തില് നിന്ന് പടച്ചുനീവായിക്കുകപേന കൊണ്ട് (എഴുതാന്പഠിപ്പിച്ച നിന്റെ നാഥന് അത്യുത്തമനാണ്അവന് മനുഷ്യനെ അറിയാത്ത കാര്യങ്ങള്പഠിപ്പിച്ചവനാണ്.(അലഖ് 1-5). മുഹമ്മദ്()യുടെ പ്രവാചകത്വത്തിന്റെപ്രാരംഭമായിരുന്നു  സംഭവം.
അനന്തരം പരിഭ്രമ ചിത്തനായി വീട്ടില്മടങ്ങിയത്തിയ മുഹമ്മദ് ()യെ ഖദീജബീവി ആശ്വസിപ്പിച്ചുമഹതി പറഞ്ഞുകുടുംബ ബന്ധം പുലര്തത്തുകയുംഅശരണരെ സഹായിക്കുകയും ചെയ്യുന്നഅങ്ങയെ ദൈവം ഒരിക്കലുംകൈവിടുകയില്ലഇരുവരും വേദപണ്ഡിതനായ വറഖതുബ്നുനൗഫലിന്റെയടുത്ത് ചെന്ന് ആന്വേഷിച്ചുഅദ്ദേഹംപറഞ്ഞുപ്രവാചകത്വവമായി മുമ്പ്മൂസാ(യെ സമീപിച്ച അതേ ജീബ്രീല്തന്നെയാണ് മുഹമ്മദി ()നുംപ്രത്യക്ഷപ്പെട്ടിരിക്കുന്നത്പിന്നീട്സുറത്തുമുസ്സമ്മിലിലെ ഏതാനുംസൂക്തങ്ങളോടുകൂടി ഇറങ്ങിയപ്പോള്പ്രവാചകര് സ്വകുടുംബത്തില്പ്രബോധനമാരംഭിച്ചുഭാര്യ ഖദീജസഹചാരിഅബൂബക്ര്ഭൃത്യന് സൈദ്വളര്ത്തുമാതാവ് ഉമ്മുഐമന്ഉമ്മുറുമാന്ഉമ്മിഖൈറ് തുടങ്ങിയവര് പ്രവാചകരില്വിശ്വസിച്ചുശേഷം അല്പകാലത്തേക്ക് ദിവ്യബോധനം മുടങ്ങിയതിനാല്അവിടത്തേക്ക് ഏറെമനപ്രയാസംമുണ്ടായങ്കിലുംസൂറത്തുളുഹായിലുടെ അല്ലാഹു പ്രഖ്യാപിച്ചുതാങ്കളുടെ നാഥന് താങ്കളെ കൈവിടുകയോഉപേക്ഷിക്കുകയോ ചെയ്തിട്ടില്ല.സൂക്താവതരണത്തില് ഏറെആഹ്ളാദവാനായിരുന്നു മുഹമ്മദി (

No comments:

Post a Comment