Tuesday, 18 July 2017

നിയോഗത്തിന്റെ ആവശ്യം

നിയോഗത്തിന്റെ ആവശ്യം

മുഹമ്മദ് നബി ()യുടെ ആഗമനകാലത്തെഅറേബ്യരുടെ ഭീതതവും ബീഭത്സവുമായധര്മശോഷണത്തെയായിരുന്നുഅഭിമുകീകരിച്ചിരുന്നത്യുദ്ധം,മദ്യം,കൊള്ള,കൊല,വ്യഭിചാരം,ശിശുഹത്യ എന്നു വേണ്ടഅധാര്മികമെന്നുപറയാവുന്ന മിക്കആസ്വാദനങ്ങളിലും അഭിരമിച്ചുകഴിയുകയാരിന്നു അവിടത്തെ ജനങ്ങള്ബഹുദൈവാരാധനയുംസാര്വത്രികമായിരുന്നുക്രിസ്ത്യാനിസത്തിന്റെപുഷ്കലഭുമിയായിരുന്ന യൂറോപ്പ് പ്രാചീനനാഗരികതയുടെ മടിത്തട്ടുകളായപേര്ഷ്യ,റോം,ആദര് സംസകാരത്തിന്റെശ്രീകോകിലമായിരുന്ന ഭാരതംതുടങ്ങിയവയൊന്നും അത്തരം തിയില്നിന്നോ ബഹുദൈവാരാധനയില് നിന്നോമുക്തമായിരുന്നില്ലപ്രവാചകരായ മുഹമ്മദ്നബി (ചരിത്രത്തിന്റെ കേവലനിയോഗമോ യാദൃശ്ചികതയോ മാത്രമല്ലലോകത്തിന്റെ ആവിശ്യംകൂടിയായിരുന്നുവെന്ന് ചുരുക്കം.
സ്ഥാപകരല്ല
പക്ഷേതങ്ങളുടെ  നിയുക്തയുഗംചൂണ്ടിക്കാണിച്ച് പ്രവാചകര് തൗഹീദിന്റെവിധാതാവോ മനു ഷ്യകത്തിന്റെമഹാചാര്യനോ ആയിരുന്നില്ലെന്ന് ചിലര്അവിടത്തെ വിമര്ശിക്കാറുണ്ട്മുഹമ്മദ്നബി (ആഗതമാകുന്നതിനു മുമ്പ്തന്നെമക്കയുലും പരിസര പ്രദേശങ്ങളിലുംഏകദൈവവിശ്വാസത്തിന്റകിരണങ്ങളുണ്ടായിരുന്നു എന്നതാണ്വിമര്ശകരുടെ ന്യായംഎന്നാല് പ്രവാചകരുടെ നിയോഗമന ലക്ഷ്യവുംഅവകാശവാദവുംഎന്തായിരുന്നുവെന്ന്പോലുംമനസ്സിലാക്കാതെയാണ് ഇത്തരംആരോപണങ്ങളുമായി ഇസ്ലാമിനെതിരെരംഗത്ത് വന്നിരിക്കുന്നത്കാരണംമുഹമ്മദ്നബി (ഒരിക്ക്ലും ഇസ്ലാമിന്റെയോതൗഹീദിന്റെയോ സ്ഥാപകരല്ലമറിച്ച്അവിടന്ന് ഇസ്ലാമില് കഴിഞ്ഞ്പോയഒരുലക്ഷത്തിലധികം വരുന്നപ്രവാചകന്മാരുടെ അന്തിമകണ്ണിമാത്രമാണ്അവരുടെ മുമ്പ് വന്ന ആദംനൂഹ്(നോഹ), ഇബ്രാഹീം(എബ്രഹാം), സുലൈമാന്(സോളമന്), ദാവൂദ്(ദാവീദ്), മൂസ(മോസസ്), ഈസാ(യേശുതുടങ്ങിയ പ്രവാചകാരല്ലാം മുഹമ്മദ് നബി()യെപ്പോലെ ഏകദൈവ വിശ്വാസികളുംമുസ്ലുംകളുമായിരുന്നുവി:ഖു പറയുന്നുനബിയേ താങ്കള് പറയുകഅല്ലാഹുവിനെക്കൊണ്ടും നമ്മുടെ ഇബ്രഹീംഇസ്മാഈല്യഅ്കൂബ്അദ്ദേഹത്തിന്റെസന്താനങ്ങള് എന്നിവരുടെയും മേല്ഇറക്കപ്പട്ടത് കൊണ്ടും തങ്ങളുടെരക്ഷിതാവിങ്കല് നിന്ന് മൂസാഈസാമറ്റുപ്രവാചകാര് എന്നിവര്ക്ക് നല്കപ്പെട്ടത്കൊണ്ടും ഞാന് വിശ്വസിച്ചു(ആലു ഇംറാന് 84). നാം ബോധനം ചെയതതും ഇബ്രാഹീംമൂസാഈസാ എന്നിവരെ ഉപദേശിച്ചതുമായമതമാണ് നിങ്ങള്ക്ക് നാം നിശ്ചയിച്ച്തന്നിരിക്കുന്നത്(ശൂറാ 13).
ഇനി മക്കയുടെ കാര്യംഇവിടെനിയോഗിക്കപ്പെട്ട അവസാത്തെ പ്രവാചകന്ഇസ്മാഈലും അദ്ദേഹത്തിന്റെ ശരീഅത്ത്പിതാവായ ഇബ്രാഹീം(ന്റെതുമാണ്ഇരുവരുടെയും നിര്യാണ ശേഷംകാലാന്തരെഅറേബ്യന് നിവാസികള്തങ്ങളുടെ പ്രവാചകന്മാരുടെപ്രമാണങ്ങളില്നിന്ന് വ്യതിചലിക്കാന് തുടങ്ങിദിനരാത്രങ്ങള് പിന്നെയും കഴിഞ്ഞപ്പോള്അവരുടെ ശരീഅത്ത് തന്നെനാമാവിശേഷമാവുകയുംതൗഹീദിനെക്കുറിച്ചും ഇസ്ലാമിനെക്കുറിച്ചുംബോധമുള്ളവര് ചുരിങ്ങിവരികയും ചെയ്തുഅംറുബ്നുലുഹയ്യ് എന്നയാള് ശാമില് നിന്ന്ബിംബ്ങ്ങളെ കൊണ്ട് വരിക കൂടിചെയ്തപ്പോള് അവിടെബഹുദൈവാരാധനയും സാര്വത്രികമായിഅവസ്ഥ ഇപ്രകാരമായിരിക്കെഏതാനുംഏകദൈവ വിശ്വാസികളെല്ലാംഅറേബ്യയിലുണ്ടാവുക സ്വാഭാവികമാണ്എന്നാല് ഏതൊരു ഗ്രന്ഥവുംശിക്ഷണരീതിയുമായിരുന്നുവോ അറബികളെആമൂലാഗ്രം പരിവര്ത്തിപ്പിച്ചത് ആഗ്രന്ഥവുംശിക്ഷണരീതിയും പ്രവാചകരുടെ മുമ്പ്ലോകത്തെവിടെയുംനിലവില്ലായിരുന്നതിനാല് ആറാം നൂറ്റാണ്ടിനുശേഷം മനുഷ്യകുലത്തിലരങ്ങേറിയധാര്മ്മിക വിപ്ലവത്തിന്റെ യതാര്ത്ഥഉത്തരവാദി ഖുര്ആനും ഇസ്ലാമികശരീഅത്തും അവതരിപ്പിച്ച് തന്ന മുഹമ്മദ്നബി(തന്നെയാണ്.

No comments:

Post a Comment