Tuesday, 18 July 2017

നബിയുടെ പ്രബോധന രംഗം

പ്രബോധന രംഗം

മൂന്ന് വര്‍ഷത്തിന് ശേഷമാണ് പ്രവാചകര്‍ക്ക്പരസ്യ പ്രബോധനത്തിനുള്ള അനുമതിലഭിക്കുന്നത്. വീട്ടില്‍ സദ്യ സംഘടിപ്പിച്ച് ആദ്യംസ്വകുടുംബത്തെ ക്ഷണിച്ചു. പിന്നീട്അബൂഖുബൈസ് പര്‍വതത്തില്‍ കയറിമുഹമ്മദി (സ) വിളിച്ച് പറഞ്ഞു: യാസാബാഹാ, പൊതു പ്രാധാന്യമുള്ള കാര്യംജനങ്ങളെ അറിയക്കാന്‍ അറബികള്‍സാധാരണ ഉപയോഗിച്ചിരുന്ന പ്രബോധനശൈലിയായിരുന്നു ഇത്. വിവിധ ഗോത്രങ്ങള്‍പ്രവാചകരുടെ വിളിക്കുത്തരം നല്‍കി. തന്റെസത്യസന്തത ജനങ്ങളെകൊണ്ടംഗീകരിപ്പിച്ചശേഷം അവിടന്ന് പ്രഖ്യാപിച്ചു: ''ദൈവംഏകനാണ്. അവന്‍ മാത്രമേആരാധനക്കര്‍ഹനായൊള്ളു. നിങ്ങള്‍വണങ്ങുന്ന ഇതര ദൈവങ്ങളല്ലാം വ്യാജവുംവഴിപിഴച്ചവയുമാണ്.'' ഇതു ശ്രവിച്ചഖുറൈശികള്‍ മുഹമ്മദി (സ)ക്കെതിരെതിരിഞ്ഞു. അബുലഹബ്, അബുസുഫ്യാന്‍, അബുജഹല്‍ തുടങ്ങിയ പ്രമുഖരായിരുന്നുഎതിര്‍പ്പിന്റെ മുന്‍പന്തിയിലുണ്ടായിരുന്നത്.
എന്നാല്‍, അബു ഥാലിബ് മാത്രം തിരുദൂതരെസംരക്ഷിച്ച് പോന്നു. ഗത്യന്തരമില്ലാതെമക്കയിലെ പ്രമാണിമാര്‍ അദ്ദേഹത്തോട്പറഞ്ഞു: നിങ്ങിള്‍ ഒന്നുകില്‍ മുഹമ്മദി നെപൂര്‍പിതാക്കുളുടെ മതത്തില്‍ തന്നെചേര്‍ക്കുക. അല്ലെങ്കില്‍ സംരക്ഷണചുമതലയില്‍ നിന്ന് പി•ാറുക. അബു ഥാലിബ്സഹോദര പുത്രനായ മുഹമ്മദി (സ) യോട്കാര്‍ങ്ങളന്വേഷിച്ചു.താന്‍ പിന്തിരിയുന്നപ്രശ്‌നമേയില്ലന്ന് നബിതങ്ങള്‍ ആവര്‍ത്തിച്ചു. അവസാനം അദ്ദേഹം നബിക്ക് ഇസ്‌ലാമികപ്രബോധനത്തിനുള്ള പൂര്‍ണ്ണ അനുമതികൊടുത്തു. മക്കക്കാര്‍ പൊന്നും പെണ്ണുംഅധികാരവും വാഗ്ദാനം ചെയ്തുനോക്കിയങ്കിലും നബി പി•ാറിയില്ല. അവിടന്ന്പ്രഖ്യാപിച്ചു:'' എന്റെ വലുതു കയ്യില്‍ സൂര്യനുംഇടതു കയ്യില്‍ ചന്ദ്രനും വച്ചുതന്നാല്‍ പോലുംഞാനന്റെപ്രബോധനമവസാനിപ്പിക്കുകയില്ല.'' ചിലരെല്ലാം ഇസ്‌ലാമിലേക്ക് കടന്ന്വന്നെങ്കിലും ഖുറൈശികളുടെ എതിര്‍പ്പുംഏറിവന്നുകൊണേ്ടയിരുന്നു.
പലായനം
മര്‍ദനം വര്‍ദിച്ചപ്പോള്‍ നേഗസ് എന്നക്രിസ്ത്യന്‍ രാജാവ് ഭിരിക്കുന്നഅബ്‌സീനനയയിലേക്ക് പലായനം ചെയ്യാന്‍പ്രവാചകര്‍ അനുമതി നല്‍കി. രണ്ടുഘട്ടങ്ങളിലായി അവര്‍ അങ്ങോട്ട് യാത്രപോയി. രാജാവും പരിവാരവും ഏറെഹൃദ്യമായാണ് അവരെ സ്വീകരിച്ചത്. ഇതില്‍പ്രഖോപിതരായ മക്കക്കാര്‍ ദൂത•ാരെഅബ്‌സീനിയായിലേക്കയച്ചു. രാജാവിനെതെറ്റുധരിപ്പിച്ച് മുസ്‌ലുംകളെഅപായപ്പെടുത്തലായിരുന്നു ലക്ഷം. എന്നാല്‍മുസ്‌ലും സംഘത്തില്‍ പെട്ട ജഅ്ഫര്‍(റ) ഒരുപ്രഭാഷണത്തിലൂടെ രാജാവിനെ നിജസ്ഥിതിബോധിപ്പിച്ചു. പിന്നീട് ഏശുവിനെക്കുറിച്ചുള്ളഇസ്‌ലാമിക് വീക്ഷണമുപയോഗിച്ച്മക്കക്കാര്‍ രാജാവിന്റെ മനം മാറ്റാന്‍ശ്രമിച്ചങ്കിലും അവര്‍ പരാജയപ്പെട്ടു. അങ്ങനെ വര്‍ഷങ്ങളോളം മുസ്‌ലിംകള്‍അവിടെ കളിച്ച് കൂട്ടി. നിര്‍ണായക കട്ടത്തില്‍മുസ്‌ലിംകളെ സഹായിച്ച ഈ രാജാവ്പില്‍കാലത്ത് ഇസ്‌ലാം സ്വീകരിച്ചതായുംചരമം പ്രാപിച്ചപ്പോള്‍ പ്രവാചകര്‍അദ്ദേഹത്തിന്റെ മേല്‍ നിസ്‌കരിക്കുകയുംചെയ്തതായി പറയപ്പെടുന്നു.
ശത്രു സമൂഹം
എന്നാല്‍, ഇസ്‌ലാമിന്റെ വര്‍ധിച്ച് വരുന്നസ്വീകര്യതയില്‍ ആശങ്കാകുലരായഖുറൈശികള്‍ പ്രവാചകര്‍ക്കുംകുടുംബത്തിനുമെതിരെബഹിഷ്‌കരണമേര്‍പ്പെടുത്തുകയും മുഹമ്മദി(സ) ഒരു മാസ്മരിക ഭാഷകനാണന്ന്പ്രചരിപ്പിക്കുകയും ചെയ്തു. ഇതിന്റെഫലമായി പ്രവാചകത്വ ലബ്ധിയുടെ പത്താംവര്‍ഷത്തില്‍ അവിടന്നും കുടുംബവും'അബൂഥാലിബ്' മലഞ്ചെരുവില്‍ കഴിച്ചുകൂട്ടി. സുഹൈലുബ്‌നു ഉമയ്യയുടെനേതൃത്വത്തിലുള്ള അഞ്ചോളം പേര്‍, ബഹിഷ്‌കരണം ഏര്‍പെടുത്തിക്കൊണ്ടുള്ളപ്രഖ്യാപന പത്രിക കഅ്ബയില്‍ നിന്നെടുത്തുമാറ്റിയതോടെയാണ് പ്രവാചകകുടുംബത്തിന്റെ ഈ ഏകാന്തവാസംഅവസാനിച്ചത്. ഇക്കാലത്ത് തന്നെഅബൂഥാലിബും, നബിയുടെ ഭാര്യ ഖദീജയുംവിയോഗം പ്രാപിച്ചതിനാല്‍ ഈ വര്‍ഷം'ആമുല്‍ഹുസ്ന്‍' (ദുഃഖവര്‍ഷം) എന്നപേരിലാണ് അറിയപ്പെടുന്നത്.
മക്കയിലെ പ്രബോധനം ഏറെയൊന്നുംഫലപ്രദമല്ലെന്നുകണ്ട മുഹമ്മദ് നബി (സ) ക്രി. 628 ല്‍ ത്വാഇഫിലേക്കു പോയി. ബന്ധുക്കളുടെ നാടായിരുന്നിട്ടുപോലുംകൊടിയ പീഠനങ്ങളാണ് അവിടെനിന്നുപ്രവാചകര്‍ക്കു ലഭിച്ചത്. ത്വാഇഫുകാര്‍ തന്നെകല്ലെറിയുകയും കൂക്കിവിളിക്കുകയുംചെയ്തിട്ടുപോലും അവിടന്ന് പ്രാര്‍ത്ഥിച്ചു: 'അല്ലാഹുവേ, അവര്‍ക്ക്പൊറുത്തുകൊടുക്കുകയും സ•ാര്‍ഗംകാണിക്കുകയും ചെയ്യേണമേ, അവര്‍അജ്ഞരാണ്.' പത്തു ദിവസത്തെ ത്വാഇഫ്വാസത്തിനിടയില്‍ അബ്ബാസ് എന്നൊരാളെമാത്രമാണ് തന്റെ അനുയായിയായിപ്രവാചകര്‍ക്കു ലഭിച്ചത്.

No comments:

Post a Comment