Tuesday, 18 July 2017

വിശുദ്ധ ഖുര്‍ആന്‍

വിശുദ്ധ ഖുര്‍ആന്‍

വിശുദ്ധ ഖുര്‍ആന്‍ എക്കാലവും സവിശേഷ ശ്രദ്ധയും ചര്‍ച്ചയും പഠനവും അര്‍ഹിച്ച വേദ ഗ്രന്ഥമാണ്. വിചാരപ്പെടുത്തലുകള്‍ക്ക് നല്ല പ്രാധാന്യം നല്‍കിയിട്ടുള്ള ആഖ്യാന ശൈലി എന്നതുകൊണ്ട് മാത്രമല്ല, ഒരു സമ്പൂര്‍ണ്ണ ഗ്രന്ഥം എന്ന നിലക്കും, തള്ളിക്കളയാനാവാത്ത സത്യങ്ങളുടെ സാക്ഷ്യത്വം എന്ന നിലക്കും സത്യാന്വേഷികളെ ഖുര്‍ആന്‍ എക്കാലവും ഹഠാദാകര്‍ഷിച്ചിട്ടുണ്ട്.

ഖുര്‍ആന്റെ വെളിച്ചമറിഞ്ഞു ദിശയറിഞ്ഞവരാണ് പ്രപഞ്ചത്തിന്റെ വൈവിധ്യ പ്രതിഭാസങ്ങളെ മാനവന്റെ മനനത്തിനും മനഃസുഖത്തിനും സഖവാസത്തിനും പാകപ്പെടുത്തിക്കൊടുത്തത്. വിഭവങ്ങളുടെ പങ്ക്‌വെപ്പ് പോലും നിര്‍ണ്ണയിച്ചു കൊടുത്തത് വിശ്വാസികളാണ്.

വിശുദ്ധ ഖുര്‍ആന്‍ കേവലം പുണ്യംകിട്ടാന്‍ ഉരുവിടുന്ന മന്ത്രങ്ങളല്ല. അത് ജൈവ സമ്പന്നമായ പ്രകൃതി സത്യങ്ങളെക്കുറിച്ചുള്ള ദൈവത്തിന്റെ ഓര്‍മ്മപ്പെടുത്തലുകളും കൂടിയാണ്.

ഗര്‍ഭാവസ്ഥയില്‍ നിന്ന് തുടങ്ങി ഗോളാന്തരങ്ങള്‍ക്കുമപ്പുറത്താണതിന്റെ വിചാരവൃത്തം. അത്‌കൊണ്ട് തന്നെ മനുഷ്യര്‍ ഖുര്‍ആന്‍ തേടിയെത്തുന്നു.

എത്രയെത്രെ പഠനങ്ങള്‍, അതിലെ കുറുവകള്‍ കാണാന്‍, കണ്ടുപിടിക്കാന്‍ വ്രതമെടുത്ത് അന്വേഷിച്ചവര്‍പോലും കുറ്റമറ്റ കൃതിയെന്ന നല്ലവാക്ക് നല്‍കിയാണ് തങ്ങളുടെ ഉദ്യമത്തില്‍ നിന്നും പിന്തിരിയാറ്.

`മനുഷ്യന്‍ അറിവില്ലാത്തതിന്റെ ശത്രു' എന്ന സത്യം ഇവിടേയും വഴിമാറിയിട്ടില്ലെന്ന് മാത്രം. അത് കൊണ്ട് ചിലരൊക്കെ ഖുര്‍ആനെ വിമര്‍ശിച്ചു നോക്കാന്‍ ശ്രമിച്ചിട്ടുണ്ട്.

പഠിക്കാന്‍ പുറപ്പെട്ടവരും പഠിച്ചവരും പഠിക്കാന്‍ കഴിയുന്നവരും കഴിഞ്ഞവരും വിശുദ്ധ ഖുര്‍ആന്റെ മുമ്പില്‍ വിനയാന്വിതരായി നിലകൊണ്ടു.
രണ്ടാം ഖലീഫ ഉമറുല്‍ ഫാറൂഖ്(റ)വില്‍ നിന്ന് തുടങ്ങിയുള്ള ഈ പ്രവാഹം ഇന്നും തുടരുകയാണ്. ഇനിയുമത് നിലക്കാതെ തുടരും. വറ്റീത്തീരാത്ത ഉറവപോലെ.

വിശുദ്ധ ഖുര്‍ആന്‍ പ്രധാനപ്പെട്ട ചില ക്രോഡീകരണ ഘടകവും, അതിലടങ്ങിയിട്ടുള്ള മറ്റു വിഷയങ്ങളുമാണ് താഴെ.
  • ഖുര്‍ആന്റെ ഭാഗങ്ങള്‍: 30 (മക്കിയ, മദനിയ്യ)
  • അദ്ധ്യായങ്ങള്‍: 114
  • സൂറത്ത് മക്കിയ്യ (ഹിജ്‌റക്ക് മുമ്പ് അവതരിച്ചത്): 86
  • സൂറത്ത് മദനിയ്യ (ഹിജ്‌റക്ക് ശേഷം അവതരിച്ചത്): 28
  • വാക്യങ്ങള്‍ : 6666
  • 6236 എന്നാണെന്നും ചില പണ്ഡിതര്‍ രേഖപ്പെടുത്തിയിട്ടുണ്ട്. ഇത് `വഖ്ഫി'ന്റെ കാര്യത്തിലുള്ള അഭിപ്രായ വ്യത്യാസത്തെ പ്രതിഫലിപ്പിക്കുന്നതാണ്.
  • അക്ഷരങ്ങള്‍: 323071
  • പദങ്ങള്‍: 77473
  • പദപ്രകാരമായാല്‍: 33258
  • എഴുത്തിലും, പദത്തിലുമുള്ള വ്യത്യാസം 9517 (പദങ്ങളില്‍ ശബ്ദാക്ഷരം ഒന്നായി ഗണിക്കപ്പെടും).
  • ഖുര്‍ആനില്‍ അക്ഷരങ്ങളെ അറിയിക്കുന്ന പുള്ളികള്‍: 156081
  • ഖുര്‍ആനിലെ സംബോധന രീതികള്‍ 7.
  • `ആകാശ`ത്തെക്കുറിച്ച് 115 ഇടങ്ങളിലും, `ഭൂമി'യെക്കുറിച്ച് 228 ഇടങ്ങളിലും പരാമര്‍ശങ്ങള്‍ ഉണ്ട്. `പര്‍വ്വത'ങ്ങളെക്കുറിച്ചുള്ള പരാമര്‍ശം 33 പ്രാവശ്യമുണ്ട്.
  • `നീ പറയുക' എന്നു തുടങ്ങുന്ന 332 പ്രയോഗങ്ങളുമുണ്ട്. `അവര്‍പറഞ്ഞു' എന്നു തുടങ്ങുന്നതും 332 തന്നെ. `മനുഷ്യര്‍' എന്ന പ്രയോഗം 65 സ്ഥലങ്ങളില്‍ കാണുന്നു.
  • `വിശ്വാസവും', അനുബന്ധകാര്യങ്ങളും 811
  • `നമസ്ക്കാരവും', `സക്കാത്തും' ഒന്നിച്ചു പറഞ്ഞ 82 പരാമര്‍ശങ്ങളുണ്ട് ഖുര്‍ആനില്‍.
  • വാഗ്ദാനങ്ങള്‍ 1000, താക്കീതുകള്‍ 1000
  • `സമാധാനത്തെ'ക്കുറിച്ചുള്ള പരാമര്‍ശം 50
  • നന്മകളടങ്ങിയ പ്രവര്‍ത്തികളെ സംബന്ധിച്ചുള്ള പരാമര്‍ശം 50
  • `അപകടങ്ങളെ'സംബന്ധിച്ചുള്ള പരാമര്‍ശം 75
  • നന്ദിയെക്കുറിച്ചുള്ള പരാമര്‍ശം 75
  • മനുഷ്യരുടെ പ്രത്യക്ഷ വിരോധിയായ `ഇബ്‌ലീസിനെ'ക്കുറിച്ചു 11 സ്ഥലങ്ങളില്‍ പരാമര്‍ശിക്കുമ്പോള്‍ 117 സ്ഥലങ്ങളില്‍ `പ്രതിക്രിയകളെ' സംബന്ധിച്ചുള്ള പരാമര്‍ശവും, അതിന്റെ ഒരിരട്ടി 234 സ്ഥലങ്ങളില്‍ `പാപമോചനത്തെ'ക്കുറിച്ചും പരാമര്‍ശങ്ങളുണ്ട്.
  • `ഞെരുക്കം' പറഞ്ഞതിന്റെ മൂന്നിരട്ടിയാണ് `എളുപ്പം' പരാമര്‍ശിച്ചത്. `ഞെരുക്കത്തെ'ക്കുറിച്ച് 12 സ്ഥലങ്ങളിലും, `എളുപ്പത്തെ'ക്കുറിച്ച് മൂന്നിരട്ടിയായ 36 സ്ഥലങ്ങളിലും വിവരിക്കുന്നു.
  • `ദിവസം'(യൗം) എന്ന വാക്ക് ഖുര്‍ആനില്‍ 365 തവണകളാണ് ഉപയോഗിച്ചിരിക്കുന്നത്. `മാസങ്ങള്‍' എന്ന പദം 12 സ്ഥലങ്ങളിലുമുണ്ട്. `സ്വര്‍ഗ്ഗത്തെ'ക്കുറിച്ച് 66 സ്ഥലങ്ങളിലും, `നരകത്തെ'ക്കുറിച്ച് 126 സ്ഥലങ്ങളിലും അല്ലാഹു പ്രസ്താവിക്കുന്നുണ്ട്.
  • `ഫുര്‍ഖാന്‍' എന്ന വാക്ക് 7 സ്ഥലങ്ങളില്‍ വന്നു. (വിശുദ്ധ ഖുര്‍ആന്റെ പര്യായപദത്തില്‍ പെട്ടതാണ് ഫുര്‍ഖാന്‍). `ഐഹികലോകത്തെ'ക്കുറിച്ച് വിശുദ്ധ ഖുര്‍ആന്‍ 115 തവണ പരാമര്‍ശിച്ചപ്പോള്‍, `പരലോക'ത്തെക്കുറിച്ചും 115 സ്ഥലങ്ങളില്‍ തന്നെ പരാമര്‍ശം വന്നിട്ടുണ്ട്.
  • വിശുദ്ധ ഗ്രന്ഥത്തിന്റെ രചന ദൈവികമാണെന്നതിലേക്കുള്ള ശക്തവും, വ്യക്തവുമായ ചില ക്രോഡീകരണങ്ങളാണിതൊക്കെ. മനുഷ്യരചനക്ക് അപ്രാപ്യവും, അസാധ്യവുമാണ് ഇത്തരം ക്രോഡീകരണങ്ങള്‍.
  • `മലക്കുകളെ' ക്കുറിച്ചുള്ള പരാമര്‍ശം 88, പിശാചുക്കളെ ക്കുറിച്ചുള്ള പരാമര്‍ശം 88
  • `സല്‍പ്രവര്‍ത്തനങ്ങളെ'ക്കുറിച്ചുള്ള പരാമര്‍ശം (സ്വാലിഹത്ത്) 167, `ദുഷ്പ്രവര്‍ത്തനങ്ങളെ' കുറിച്ചുള്ള പരാമര്‍ശം (സയ്യിആത്ത്) 167
  • ഇതൊക്കെ വിശുദ്ധ ഖുര്‍ആനില്‍ വേറിട്ടും, വ്യത്യസ്ത സ്ഥലങ്ങളിലുമാണെന്നുകൂടി നാമറിയണം.
  • മരണം, `നാശം' എന്നിവയെക്കുറിച്ചുള്ള പരാമര്‍ശം 145
  • ജീവിതവും, അനുബന്ധവും സംബന്ധിച്ചുള്ള പരാമര്‍ശം 145
  • `സ്‌നേഹം' (മുഹബ്ബത്ത്) എന്ന പദം 83 സ്ഥലങ്ങളിലും `വഴിപ്പെടല്‍' (ത്വാഅത്ത്) അതുപോലെ 83 സ്ഥാനങ്ങളില്‍ തന്നെ വന്നിരിക്കുന്നു.
  • ``സന്മാര്‍ഗ്ഗ ദര്‍ശനം'' (ഹുദാ) എന്ന പരാമര്‍ശം 79
  • ``കാരുണ്യം'' (റഹ്മത്ത്) എന്ന പരാമര്‍ശം 79
  • കാഠിന്യത്തെക്കുറിച്ച് വിവരണം 102, ക്ഷമയെക്കുറിച്ചുള്ള വിവരണം 102
  • 2699 സ്ഥലങ്ങളില്‍ `അള്ളാഹു' എന്ന വിശുദ്ധ നാമം പറയുന്നുണ്ട്. `റഹ്മാന്‍' എന്ന ദൈവ നാമം 170 സ്ഥലങ്ങളിലുമുണ്ട്. `റഹീം' എന്ന മറ്റൊരു നാമം 228 സ്ഥലങ്ങളിലും വന്നിരിക്കുന്നു. `മലിക്'(രാജാവ്) എന്ന വാക്ക് 5 സ്ഥലങ്ങളിലുമുണ്ട്.
  • ഏറ്റവും വലിയ അധ്യായം `അല്‍ബഖറ', പിന്നെ ക്രമപ്രകാരം `ആലുഇംറാന്‍', `അന്നിസാഅ്', എന്നിവയാണ്. 14 ഇടങ്ങളില്‍ സാഷ്ടാംഗം ചെയ്യല്‍ സുന്നത്തുള്ള പരാമര്‍ശമുണ്ട്. പ്രതേയകമായ ഈ വചനങ്ങള്‍ ഉരുവിട്ടാല്‍ ഏത് വിശ്വാസിയും അല്ലാഹുവിനെ വണങ്ങി ഒരു ``സുജൂദ്'' ചെയ്യണം. തുടക്കം `ഫാത്തിഹ' ഒടുക്കം `സൂറത്തുന്നാസ്'.
  • വിശുദ്ധ ഖുര്‍ആന്റെ മൂന്നിലൊന്ന് `ഫാത്തിഹ' മുതല്‍ (`സൂറത്തുത്തൗബ') 99-ാം ആയത്ത് വരെ. വിശുദ്ധ ഖുര്‍ആന്റെ മധ്യഭാഗം `അല്‍കഹ്ഫ്' സൂറയിലെ 19-ാം വാക്യത്തിലെ `വല്‍യതലഥ്വഫ്' എന്ന പദം. വിശുദ്ധ ഖുര്‍ആന് എണ്ണമറ്റ വ്യാഖ്യാനങ്ങള്‍ രചിക്കപ്പെട്ടു. 18 റാത്തല്‍ മഷി ഉപയോഗിച്ച് വ്യാഖ്യാനം എഴുതിയ മഹാ പണ്ഡിതരും ചരിത്രത്തില്‍ ഉണ്ട്.
  • ``ലൈലത്തുല്‍ഖദ്‌റ്'' എന്ന വിശേഷ രാത്രി റമസാന്‍ 27-ന്നാണെന്ന് ചില വ്യാഖ്യാതാക്കള്‍ പറയുന്നതിന്റെ തെളിവ്. മേല്‍ പരാമര്‍ശം അടങ്ങിയ സൂറത്തില്‍ 3 തവണ ലൈലത്തുല്‍ ഖദ്‌റ് എന്ന പരാമര്‍ശം ഉണ്ട്. മൂന്നിലും കൂടി 27 അക്ഷരങ്ങള്‍ ഉള്‍ക്കൊള്ളുന്നു. മേല്‍ സൂക്തത്തില്‍ 30 പതങ്ങളാണുള്ളത്. അതില്‍ ``ഹിയ'' എന്ന പദം 27-ാമത് വരുന്നു. ``ഹിയ'' എന്ന പദമാണെങ്കിലോ ലൈലത്തുല്‍ ഖദറിനെ സൂചിപ്പിക്കുന്നു.
  • മഹാന്മാരായ സ്വഹാബികളില്‍ ചിലര്‍ മുഹമ്മദ് നബി(സ)യുടെ വഫാത്ത് 63 വയസ്സ് പൂര്‍ത്തിയാകുമ്പോള്‍ സംഭവിക്കുമെന്ന് ദീര്‍ഗ്ഗ ദര്‍ശനം ചെയ്തു. സമുദായത്തിന്ന് അതുവഴി വമ്പിച്ച നഷ്ടം വരുമെന്നും ഇതവര്‍ എങ്ങനെ മനസ്സിലാക്കിയെന്നല്ലേ.
  • തന്റെ അവധി എത്തിക്കഴിഞ്ഞാല്‍ ഒരൊറ്റ മനുഷ്യനെയും അല്ലാഹു പിന്തിച്ചിടുകയില്ല എന്ന സൂക്തം പരിശുദ്ധ ഖുര്‍ആനിലെ 63-ാം അദ്ധ്യായത്തിന്റെ അവസാന സൂക്തമാണ്. ആ സൂറത്ത് പൂര്‍ത്തിയാക്കുന്നത് ഈ ആയത്തോടെയാണെന്നര്‍ത്ഥം. അതിന്റെ തൊട്ടുപിന്നില്‍ വരുന്ന സൂറത്താകട്ടെ, `അത്തഗാബുന്‍' നഷ്ടം വെളിപ്പെടുക എന്നാണര്‍ത്ഥം.
  • ഇതുപോലെ മര്‍യം സൂറത്തില്‍ ഈസാനബിയുടെ ഒരു പ്രസ്താവ്യമുണ്ട്. `ഇന്നീ' മുതല്‍ `ഹയ്യാ' വരെ (30-33). ഈ പ്രസ്താവം അവസാനിക്കുന്നത് 33-ാം സൂക്തത്തിലാണ്. ഈ പ്രസ്താവത്തിന്റെ ആകെ പദങ്ങളുടെ എണ്ണമോ, 33 തന്നെ. ഈസാനബു(അ) ഈ ഭൂമുഖത്തുണ്ടായിരുന്നതോ, 33 വയസ്സുവരെ.
  • 702-ാം ആണ്ടില്‍ ഈജിപ്തില്‍ വലിയൊരു ഭൂകമ്പമുണ്ടായി. അനേകം നാശനഷ്ടങ്ങള്‍ വിതറിയ ദുരന്തം. ഇതിനെക്കുറിച്ച് പ്രസിദ്ധ ഈജിപ്ഷ്യന്‍ ചരിത്രകാരന്‍ യൂസുഫ്ബ്‌നു തഗ്‌രിബാദി അബുല്‍മഹാസിന്‍ തന്റെ `അന്നുജൂമുസ്സാഹിറ ഫീതാരീഖി മിസ്‌റ വല്‍ഖാഹിറ' എന്ന ഗ്രന്ഥത്തില്‍ (8:207) വിവരിച്ചിട്ടുണ്ട്.
  • ഈ ഭൂകമ്പവും ചില ഈജിപ്തുകാര്‍ ഖുര്‍ആനില്‍ നിന് കണ്ടുപിടിച്ചു കളഞ്ഞു. എങ്ങനെയന്നെല്ലേ, ഭൂമി പ്രകമ്പനം കൊണ്ടുകഴിഞ്ഞാല്‍ എന്നു തുടങ്ങുന്ന ഒരധ്യായമുണ്ട് ഖുര്‍ആനില്‍. (സൂറത്തുസ്സല്‍സല). അതിന്റെ ആദ്യപദം അതവാ പ്രകമ്പനം എന്നതിനുതൊട്ടുമുമ്പുള്ള പദം `ഇദാ' എന്നതാണ്. രണ്ടു അലിഫും ഒരു പുള്ളിയുള്ള ദാലും. സംഖ്യാ ശാസ്ത്രമനുസരിച്ച് അലിഫിന്റെ മൂല്യം ഒന്ന് ആണ്. രണ്ടലിഫിന് രണ്ട്. പുള്ളിയുള്ള ദാലിന്റെ മൂല്യമാകട്ടെ എഴുന്നൂറ്. അപ്പോള്‍ എഴുന്നൂറ്റി രണ്ട്. അങ്ങനെയാണ് എഴുന്നൂറ്റിരണ്ടാമാണ്ടിലെ ഈജിപ്തിലുണ്ടായ ഭൂകമ്പം ഖുര്‍ആനില്‍ നിന്നു കണ്ടുപിടിക്കപ്പെട്ടത്.
  • പൂര്‍വ്വികരായ മനുഷ്യരുടെ വാക്കുകളും പ്രവൃത്തികളുമെല്ലാം റെക്കോര്‍ഡ് ചെയ്തു പുനരവതരിപ്പിക്കാന്‍ അനതി വിദൂരഭാവിയില്‍ തങ്ങള്‍ക്ക് കഴിയുമെന്നാണ് ശാസ്ത്രജ്ഞന്മാര്‍ അവകാശപ്പെടുന്നത്. സോക്രട്ടീസിന്റെയും ഗലീലിയോവിന്റെയും അലക്‌സാണ്ടറുടെയും മറ്റും പ്രഭാഷണങ്ങളും പ്രസ്താവങ്ങളും സ്വന്തം കാതുകൊണ്ട് കേള്‍ക്കാന്‍ ഇതുവഴി ആധുനിക മനുഷ്യര്‍ക്ക് കഴിയും,.
  • എന്നാല്‍ ഈ പുതുപുത്തന്‍ വിവരവും ഖുര്‍ആനില്‍ നിന്നു ഗ്രഹിക്കാമെന്ന് ആധുനിക പണ്ഡിതന്മാര്‍ പറയുന്നു. എവിടെയെന്നല്ലേ, സൂറത്തുല്‍ ഖമറില്‍ ഇങ്ങിനെ കാണാം. അവര്‍ പ്രവൃത്തിച്ച മുഴുന്‍ കാര്യങ്ങളും ഏടുകളിലുണ്ട്. ചെറുതും വലുതുമായ എല്ലാ കാര്യങ്ങളും രേഖപ്പെടുത്തപ്പെടുന്നുണ്ട്. (52, 53).

ഇസ്റാഉം മിഅ്റാജും

ഇസ്റാഉം മിഅ്റാജും

വിരഹ വേദനയും മനപ്രയാസവുമായികഴിഞ്ഞുകൂടിയിരുന്ന ഇക്കാലയളവില്പ്രവാചകരുടെ ജീവിത്തില് നടന്നഅല്ഭുതസംഭവങ്ങളിലൊന്നാണ് ഇസ്റാഉംമിഅ്റാജുംഒരു രാത്രി ഉമ്മു ഹാനിഇന്റെവീട്ടില് ഉറങ്ങിക്കിടക്കുമ്പോള് ജിബ്രീല്പ്രവാചകരെ മസ്ജിദുല് ഹറാമില് നിന്ന്ഫലസ്ഥീനിലെ ബൈതുല് മുഖ്ദിസിലേക്ക്കൊണ്ടുപോയ സംഭവമാണ് ഇസ്റാഅ്(നിശാപ്രയാണംഎന്നറിയപ്പെടുന്നത്ബുറാഖെന്ന സ്വര്ഗീയവാഹനപ്പുറത്തായിരുന്നു  യാത്രഅവിടെചെന്ന് രണ്ട് റക്അത്ത് നിസ്കരിച്ച ശേഷംഏഴാകാശവും തുടര്ന്ന് അല്ലാഹുവിന്റെസന്നിധിയിലേക്കും അവിടുന്ന് യാത്രചെയ്തുഇതാണ മിഅ്റാജ് എന്ന പേരില്അറിയപ്പെടുന്നത് ആകാശയാത്രയില്ഓരോ ആകാശത്തുവെച്ചും യഥാക്രമംആദംയഹ്ഇബ്റാഹീംയൂസുഫ്ഇദ്രീസ്ഹാറൂണ്മൂസാഈസാ തുടങ്ങിയനബിമാരുമായി സന്ധിക്കുവാനുംഅല്ലാഹുവുമായിസംഭാഷണത്തിലേര്പ്പെടാനും നബി(സ്വതങ്ങള്ക്ക് സാധിച്ചുതിരിച്ചു വരുമ്പോള്അല്ലാഹു പ്രവാചകര്ക്കു നല്കിയസമ്മാനമായിരുന്നു അന്പത് നേരമുള്ളനിസ്കാരംതിരിച്ചു വരുമ്പോള് മൂസാ നബി(നെ കാണുകയും അദ്ദേഹത്തിന്റെപ്രേരണയാല് നബി (സ്വഅല്ലാഹുവോട്ചുരുക്കിത്തിരാന് ആവശ്യപ്പെടുകയുംഅവാസാനം അഞ്ചായി ചുരുക്കുകയുംചെയ്തു.

നബിയുടെ പ്രബോധന രംഗം

പ്രബോധന രംഗം

മൂന്ന് വര്ഷത്തിന് ശേഷമാണ് പ്രവാചകര്ക്ക്പരസ്യ പ്രബോധനത്തിനുള്ള അനുമതിലഭിക്കുന്നത്വീട്ടില് സദ്യ സംഘടിപ്പിച്ച് ആദ്യംസ്വകുടുംബത്തെ ക്ഷണിച്ചുപിന്നീട്അബൂഖുബൈസ് പര്വതത്തില് കയറിമുഹമ്മദി (വിളിച്ച് പറഞ്ഞുയാസാബാഹാപൊതു പ്രാധാന്യമുള്ള കാര്യംജനങ്ങളെ അറിയക്കാന് അറബികള്സാധാരണ ഉപയോഗിച്ചിരുന്ന പ്രബോധനശൈലിയായിരുന്നു ഇത്വിവിധ ഗോത്രങ്ങള്പ്രവാചകരുടെ വിളിക്കുത്തരം നല്കിതന്റെസത്യസന്തത ജനങ്ങളെകൊണ്ടംഗീകരിപ്പിച്ചശേഷം അവിടന്ന് പ്രഖ്യാപിച്ചു: ''ദൈവംഏകനാണ്അവന് മാത്രമേആരാധനക്കര്ഹനായൊള്ളുനിങ്ങള്വണങ്ങുന്ന ഇതര ദൈവങ്ങളല്ലാം വ്യാജവുംവഴിപിഴച്ചവയുമാണ്.'' ഇതു ശ്രവിച്ചഖുറൈശികള് മുഹമ്മദി ()ക്കെതിരെതിരിഞ്ഞുഅബുലഹബ്അബുസുഫ്യാന്അബുജഹല് തുടങ്ങിയ പ്രമുഖരായിരുന്നുഎതിര്പ്പിന്റെ മുന്പന്തിയിലുണ്ടായിരുന്നത്.
എന്നാല്അബു ഥാലിബ് മാത്രം തിരുദൂതരെസംരക്ഷിച്ച് പോന്നുഗത്യന്തരമില്ലാതെമക്കയിലെ പ്രമാണിമാര് അദ്ദേഹത്തോട്പറഞ്ഞുനിങ്ങിള് ഒന്നുകില് മുഹമ്മദി നെപൂര്പിതാക്കുളുടെ മതത്തില് തന്നെചേര്ക്കുകഅല്ലെങ്കില് സംരക്ഷണചുമതലയില് നിന്ന് പിാറുകഅബു ഥാലിബ്സഹോദര പുത്രനായ മുഹമ്മദി (യോട്കാര്ങ്ങളന്വേഷിച്ചു.താന് പിന്തിരിയുന്നപ്രശ്നമേയില്ലന്ന് നബിതങ്ങള് ആവര്ത്തിച്ചുഅവസാനം അദ്ദേഹം നബിക്ക് ഇസ്ലാമികപ്രബോധനത്തിനുള്ള പൂര്ണ്ണ അനുമതികൊടുത്തുമക്കക്കാര് പൊന്നും പെണ്ണുംഅധികാരവും വാഗ്ദാനം ചെയ്തുനോക്കിയങ്കിലും നബി പിാറിയില്ലഅവിടന്ന്പ്രഖ്യാപിച്ചു:'' എന്റെ വലുതു കയ്യില് സൂര്യനുംഇടതു കയ്യില് ചന്ദ്രനും വച്ചുതന്നാല് പോലുംഞാനന്റെപ്രബോധനമവസാനിപ്പിക്കുകയില്ല.'' ചിലരെല്ലാം ഇസ്ലാമിലേക്ക് കടന്ന്വന്നെങ്കിലും ഖുറൈശികളുടെ എതിര്പ്പുംഏറിവന്നുകൊണേ്ടയിരുന്നു.
പലായനം
മര്ദനം വര്ദിച്ചപ്പോള് നേഗസ് എന്നക്രിസ്ത്യന് രാജാവ് ഭിരിക്കുന്നഅബ്സീനനയയിലേക്ക് പലായനം ചെയ്യാന്പ്രവാചകര് അനുമതി നല്കിരണ്ടുഘട്ടങ്ങളിലായി അവര് അങ്ങോട്ട് യാത്രപോയിരാജാവും പരിവാരവും ഏറെഹൃദ്യമായാണ് അവരെ സ്വീകരിച്ചത്ഇതില്പ്രഖോപിതരായ മക്കക്കാര് ദൂതാരെഅബ്സീനിയായിലേക്കയച്ചുരാജാവിനെതെറ്റുധരിപ്പിച്ച് മുസ്ലുംകളെഅപായപ്പെടുത്തലായിരുന്നു ലക്ഷംഎന്നാല്മുസ്ലും സംഘത്തില് പെട്ട ജഅ്ഫര്(ഒരുപ്രഭാഷണത്തിലൂടെ രാജാവിനെ നിജസ്ഥിതിബോധിപ്പിച്ചുപിന്നീട് ഏശുവിനെക്കുറിച്ചുള്ളഇസ്ലാമിക് വീക്ഷണമുപയോഗിച്ച്മക്കക്കാര് രാജാവിന്റെ മനം മാറ്റാന്ശ്രമിച്ചങ്കിലും അവര് പരാജയപ്പെട്ടുഅങ്ങനെ വര്ഷങ്ങളോളം മുസ്ലിംകള്അവിടെ കളിച്ച് കൂട്ടിനിര്ണായക കട്ടത്തില്മുസ്ലിംകളെ സഹായിച്ച  രാജാവ്പില്കാലത്ത് ഇസ്ലാം സ്വീകരിച്ചതായുംചരമം പ്രാപിച്ചപ്പോള് പ്രവാചകര്അദ്ദേഹത്തിന്റെ മേല് നിസ്കരിക്കുകയുംചെയ്തതായി പറയപ്പെടുന്നു.
ശത്രു സമൂഹം
എന്നാല്ഇസ്ലാമിന്റെ വര്ധിച്ച് വരുന്നസ്വീകര്യതയില് ആശങ്കാകുലരായഖുറൈശികള് പ്രവാചകര്ക്കുംകുടുംബത്തിനുമെതിരെബഹിഷ്കരണമേര്പ്പെടുത്തുകയും മുഹമ്മദി(ഒരു മാസ്മരിക ഭാഷകനാണന്ന്പ്രചരിപ്പിക്കുകയും ചെയ്തുഇതിന്റെഫലമായി പ്രവാചകത്വ ലബ്ധിയുടെ പത്താംവര്ഷത്തില് അവിടന്നും കുടുംബവും'അബൂഥാലിബ്മലഞ്ചെരുവില് കഴിച്ചുകൂട്ടിസുഹൈലുബ്നു ഉമയ്യയുടെനേതൃത്വത്തിലുള്ള അഞ്ചോളം പേര്ബഹിഷ്കരണം ഏര്പെടുത്തിക്കൊണ്ടുള്ളപ്രഖ്യാപന പത്രിക കഅ്ബയില് നിന്നെടുത്തുമാറ്റിയതോടെയാണ് പ്രവാചകകുടുംബത്തിന്റെ  ഏകാന്തവാസംഅവസാനിച്ചത്ഇക്കാലത്ത് തന്നെഅബൂഥാലിബുംനബിയുടെ ഭാര്യ ഖദീജയുംവിയോഗം പ്രാപിച്ചതിനാല്  വര്ഷം'ആമുല്ഹുസ്ന്' (ദുഃഖവര്ഷംഎന്നപേരിലാണ് അറിയപ്പെടുന്നത്.
മക്കയിലെ പ്രബോധനം ഏറെയൊന്നുംഫലപ്രദമല്ലെന്നുകണ്ട മുഹമ്മദ് നബി (ക്രി. 628 ല് ത്വാഇഫിലേക്കു പോയിബന്ധുക്കളുടെ നാടായിരുന്നിട്ടുപോലുംകൊടിയ പീഠനങ്ങളാണ് അവിടെനിന്നുപ്രവാചകര്ക്കു ലഭിച്ചത്ത്വാഇഫുകാര് തന്നെകല്ലെറിയുകയും കൂക്കിവിളിക്കുകയുംചെയ്തിട്ടുപോലും അവിടന്ന് പ്രാര്ത്ഥിച്ചു: 'അല്ലാഹുവേഅവര്ക്ക്പൊറുത്തുകൊടുക്കുകയും ാര്ഗംകാണിക്കുകയും ചെയ്യേണമേഅവര്അജ്ഞരാണ്.' പത്തു ദിവസത്തെ ത്വാഇഫ്വാസത്തിനിടയില് അബ്ബാസ് എന്നൊരാളെമാത്രമാണ് തന്റെ അനുയായിയായിപ്രവാചകര്ക്കു ലഭിച്ചത്.

നിയോഗത്തിന്റെ ആവശ്യം

നിയോഗത്തിന്റെ ആവശ്യം

മുഹമ്മദ് നബി ()യുടെ ആഗമനകാലത്തെഅറേബ്യരുടെ ഭീതതവും ബീഭത്സവുമായധര്മശോഷണത്തെയായിരുന്നുഅഭിമുകീകരിച്ചിരുന്നത്യുദ്ധം,മദ്യം,കൊള്ള,കൊല,വ്യഭിചാരം,ശിശുഹത്യ എന്നു വേണ്ടഅധാര്മികമെന്നുപറയാവുന്ന മിക്കആസ്വാദനങ്ങളിലും അഭിരമിച്ചുകഴിയുകയാരിന്നു അവിടത്തെ ജനങ്ങള്ബഹുദൈവാരാധനയുംസാര്വത്രികമായിരുന്നുക്രിസ്ത്യാനിസത്തിന്റെപുഷ്കലഭുമിയായിരുന്ന യൂറോപ്പ് പ്രാചീനനാഗരികതയുടെ മടിത്തട്ടുകളായപേര്ഷ്യ,റോം,ആദര് സംസകാരത്തിന്റെശ്രീകോകിലമായിരുന്ന ഭാരതംതുടങ്ങിയവയൊന്നും അത്തരം തിയില്നിന്നോ ബഹുദൈവാരാധനയില് നിന്നോമുക്തമായിരുന്നില്ലപ്രവാചകരായ മുഹമ്മദ്നബി (ചരിത്രത്തിന്റെ കേവലനിയോഗമോ യാദൃശ്ചികതയോ മാത്രമല്ലലോകത്തിന്റെ ആവിശ്യംകൂടിയായിരുന്നുവെന്ന് ചുരുക്കം.
സ്ഥാപകരല്ല
പക്ഷേതങ്ങളുടെ  നിയുക്തയുഗംചൂണ്ടിക്കാണിച്ച് പ്രവാചകര് തൗഹീദിന്റെവിധാതാവോ മനു ഷ്യകത്തിന്റെമഹാചാര്യനോ ആയിരുന്നില്ലെന്ന് ചിലര്അവിടത്തെ വിമര്ശിക്കാറുണ്ട്മുഹമ്മദ്നബി (ആഗതമാകുന്നതിനു മുമ്പ്തന്നെമക്കയുലും പരിസര പ്രദേശങ്ങളിലുംഏകദൈവവിശ്വാസത്തിന്റകിരണങ്ങളുണ്ടായിരുന്നു എന്നതാണ്വിമര്ശകരുടെ ന്യായംഎന്നാല് പ്രവാചകരുടെ നിയോഗമന ലക്ഷ്യവുംഅവകാശവാദവുംഎന്തായിരുന്നുവെന്ന്പോലുംമനസ്സിലാക്കാതെയാണ് ഇത്തരംആരോപണങ്ങളുമായി ഇസ്ലാമിനെതിരെരംഗത്ത് വന്നിരിക്കുന്നത്കാരണംമുഹമ്മദ്നബി (ഒരിക്ക്ലും ഇസ്ലാമിന്റെയോതൗഹീദിന്റെയോ സ്ഥാപകരല്ലമറിച്ച്അവിടന്ന് ഇസ്ലാമില് കഴിഞ്ഞ്പോയഒരുലക്ഷത്തിലധികം വരുന്നപ്രവാചകന്മാരുടെ അന്തിമകണ്ണിമാത്രമാണ്അവരുടെ മുമ്പ് വന്ന ആദംനൂഹ്(നോഹ), ഇബ്രാഹീം(എബ്രഹാം), സുലൈമാന്(സോളമന്), ദാവൂദ്(ദാവീദ്), മൂസ(മോസസ്), ഈസാ(യേശുതുടങ്ങിയ പ്രവാചകാരല്ലാം മുഹമ്മദ് നബി()യെപ്പോലെ ഏകദൈവ വിശ്വാസികളുംമുസ്ലുംകളുമായിരുന്നുവി:ഖു പറയുന്നുനബിയേ താങ്കള് പറയുകഅല്ലാഹുവിനെക്കൊണ്ടും നമ്മുടെ ഇബ്രഹീംഇസ്മാഈല്യഅ്കൂബ്അദ്ദേഹത്തിന്റെസന്താനങ്ങള് എന്നിവരുടെയും മേല്ഇറക്കപ്പട്ടത് കൊണ്ടും തങ്ങളുടെരക്ഷിതാവിങ്കല് നിന്ന് മൂസാഈസാമറ്റുപ്രവാചകാര് എന്നിവര്ക്ക് നല്കപ്പെട്ടത്കൊണ്ടും ഞാന് വിശ്വസിച്ചു(ആലു ഇംറാന് 84). നാം ബോധനം ചെയതതും ഇബ്രാഹീംമൂസാഈസാ എന്നിവരെ ഉപദേശിച്ചതുമായമതമാണ് നിങ്ങള്ക്ക് നാം നിശ്ചയിച്ച്തന്നിരിക്കുന്നത്(ശൂറാ 13).
ഇനി മക്കയുടെ കാര്യംഇവിടെനിയോഗിക്കപ്പെട്ട അവസാത്തെ പ്രവാചകന്ഇസ്മാഈലും അദ്ദേഹത്തിന്റെ ശരീഅത്ത്പിതാവായ ഇബ്രാഹീം(ന്റെതുമാണ്ഇരുവരുടെയും നിര്യാണ ശേഷംകാലാന്തരെഅറേബ്യന് നിവാസികള്തങ്ങളുടെ പ്രവാചകന്മാരുടെപ്രമാണങ്ങളില്നിന്ന് വ്യതിചലിക്കാന് തുടങ്ങിദിനരാത്രങ്ങള് പിന്നെയും കഴിഞ്ഞപ്പോള്അവരുടെ ശരീഅത്ത് തന്നെനാമാവിശേഷമാവുകയുംതൗഹീദിനെക്കുറിച്ചും ഇസ്ലാമിനെക്കുറിച്ചുംബോധമുള്ളവര് ചുരിങ്ങിവരികയും ചെയ്തുഅംറുബ്നുലുഹയ്യ് എന്നയാള് ശാമില് നിന്ന്ബിംബ്ങ്ങളെ കൊണ്ട് വരിക കൂടിചെയ്തപ്പോള് അവിടെബഹുദൈവാരാധനയും സാര്വത്രികമായിഅവസ്ഥ ഇപ്രകാരമായിരിക്കെഏതാനുംഏകദൈവ വിശ്വാസികളെല്ലാംഅറേബ്യയിലുണ്ടാവുക സ്വാഭാവികമാണ്എന്നാല് ഏതൊരു ഗ്രന്ഥവുംശിക്ഷണരീതിയുമായിരുന്നുവോ അറബികളെആമൂലാഗ്രം പരിവര്ത്തിപ്പിച്ചത് ആഗ്രന്ഥവുംശിക്ഷണരീതിയും പ്രവാചകരുടെ മുമ്പ്ലോകത്തെവിടെയുംനിലവില്ലായിരുന്നതിനാല് ആറാം നൂറ്റാണ്ടിനുശേഷം മനുഷ്യകുലത്തിലരങ്ങേറിയധാര്മ്മിക വിപ്ലവത്തിന്റെ യതാര്ത്ഥഉത്തരവാദി ഖുര്ആനും ഇസ്ലാമികശരീഅത്തും അവതരിപ്പിച്ച് തന്ന മുഹമ്മദ്നബി(തന്നെയാണ്.